സെന്റ് ജോസഫ്സ് യു പി സ്ക്കൂൾ മാനാശ്ശേരി/ഹരിത വിദ്യാലയം
കീടനാശിനി രഹിതമായ പച്ചക്കറി ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടിയിട്ട് പച്ചക്കറി തൈകൾ നട്ടു വളർത്തുകയും അതിനെ പരിപാലിക്കുകയും, ഇതിൽ നിന്ന് ലഭിക്കുന്ന പച്ചക്കറികൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തുപോരുന്നു.