സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/ബാന്റ് ട്രൂപ്പ്
ബോധവൽക്കരണ ക്ലാസ്
വിഷയം.. വളർച്ച... മാറ്റങ്ങളും സ്വഭാവരൂപീകരണവും
ഓൺലൈനായി പഠനപ്രവർത്തനങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളിലെ മാനസികസമ്മർദ്ദം കുറയ്ക്കുന്നതിനും വളർച്ച മാറ്റങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുക അതിനും ആയി ഒരു മണിക്കൂർ ദൈർഘ്യമുള്ള ബോധവൽക്കരണ ക്ലാസ് നടത്തി ഏഴാം ക്ലാസിൽ ഇപ്പോൾ പഠിക്കുന്ന എഴുപതിൽ പരം കുട്ടികൾ ക്ലാസിൽ പങ്കെടുത്തു.
വളർച്ച മാറ്റങ്ങൾ, സ്വഭാവരൂപീകരണം, വ്യക്തിത്വ വികസനം, എന്നിങ്ങനെ സമസ്തമേഖലകളിലും ചർച്ചാവിഷയങ്ങൾ ആക്കി ക്ലാസ് ഏറെ ആസ്വാദ്യകരമായിരുന്നു എന്ന വിദ്യാർഥി പ്രതിനിധികൾ പറയുകയുണ്ടായി കുമാരി അമല മേരി നന്ദി പ്രകാശിപ്പിച്ചു.