കൊറോണ എന്നുള്ള പേര്
കേൾക്കുമ്പോൾ ഭയന്നി ടും
ലോകത്തെല്ലാം അത്ര ഭീകരമാണ് ഈ രോഗം
കോവി ഡ് 19 എന്നാണ്
ഈ വൈറസിനെ പേര്
ആർക്കും കാണാൻ സാധിക്കാത്ത ഒരു വൈറസ് പരത്തുന്ന രോഗം
ഇല്ലൊരു മരുന്നും ഇതു വരാതെ ഇരിക്കുവാൻ
ഒന്നുണ്ട് വേണ്ടൂ കൂട്ടം കൂടാതെ ഇരിക്കണം പുറത്തുപോകുമ്പോൾ
മാസ്കിനാൽ വായും മൂക്കും മറച്ചിടേണം
സാമൂഹിക അകലം പാലിച്ചീടേണം
അതി സമ്പർക്കം അപകടകരം
അതിനാൽ സൂക്ഷിച്ചീടുക വേണം