Login (English) Help
പാറി പറക്കുന്ന പൂമ്പാറ്റേ എന്നുടെ കൂടെ നീ വരുമോ? പൂന്തേനുണ്ണാൻ നീ വരുമോ? പൂവിലിരിക്കാൻ നീ വരുമോ? ചിറകുകൾ വീശി നീ വരുമോ? എന്നുടെ കൂടെ നീ വരുമോ? കൂടെ കളിക്കാൻ നീ വരുമോ? കൂടെ ചിരിക്കാൻ നീ വരുമോ? പാറിപ്പറക്കുന്ന പൂമ്പാറ്റേ എന്നുടെ കൂടെ നീ വരുമോ?
സാങ്കേതിക പരിശോധന - Asokank തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത