അമ്മ എന്ന രണ്ടക്ഷരം
അച്ഛനെന്ന മൂന്നക്ഷരം
ചേച്ചി എന്ന രണ്ടക്ഷരം
അമ്മൂമ്മ എന്ന മൂന്നക്ഷരം
പള്ളിക്കൂടമെന്ന നാലക്ഷരം
അദ്ധ്യാപിക എന്ന നാലക്ഷരം
പുസ്തകം എന്ന മൂന്നക്ഷരം
ഇവയെല്ലാം ചേർന്നാൽ സ്വർഗ്ഗം
ഇതാണ് എന്റെ ലോകം.
ശിവനന്ദന പി.ബി.
മൂന്നാം ക്ലാസ് എ സെൻറ് ജോസഫ്സ് എൽ.പി.എസ് വൈക്കം ഉപജില്ല കോട്ടയം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത