ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

സംസ്ഥാനത്തെ 2000 സ്കൂളുകളിലെ ലിറ്റിൽ കൈറ്സ് യൂണിറ്റുകളിലൂടെ വിന്യസിക്കുന്ന 9000 റോബോട്ടിക് കിറ്റുകളുടെ പ്രവർത്തനോൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 08 -12 -2022 ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നിർവഹിച്ചപ്പോൾ സെന്റ് ജോസഫ്  യൂണിറ്റ് പങ്കെടുത്തിരുന്നു.

43047-ലിറ്റിൽകൈറ്റ്സ്
പ്രമാണം:Robotics 7 43047
സ്കൂൾ കോഡ്43047
യൂണിറ്റ് നമ്പർLK/2018/43047
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവന്തപുരം
ഉപജില്ല തിരുവന്തപുരം
ലീഡർപ്രണവ് രാജേഷ്
ഡെപ്യൂട്ടി ലീഡർനിഖിലേഷ് നാരായൺ ടി വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നിധീഷ് സെബാസ്റ്റ്യൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ദിലീപ് ലോറൻസ്
അവസാനം തിരുത്തിയത്
02-12-202343047

യൂണിറ്റ് അംഗങ്ങളായ പ്രണവ് രാജേഷ്, ആദിഷ് ആന്റണി , ശ്രീ ഹരി രാം , അബ്ദുൽ ഫത്താ, ഗൗതം തുടങ്ങിയവർ റോബോട്ടിക് കിറ്റുകളുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു..

2021-24 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് ലീഡർ ആയ പ്രണവിന്റെ നേട്ടങ്ങൾ

  • November 2022-ൽ സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. നടന്ന സ്‌കൂൾ ക്യാമ്പിൽ പങ്കടുത്തു.
  • November 2022-ൽ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം , കെയ്റ്റ് ഓഫീസ് ജഗതി യിലും വച്ച്  നടന്ന Arduino ഇണ്ഗ്രഷൻ ക്യാമ്പിൽ പങ്കടുത്തു .
  • December 2022-ൽ ഗോവെര്മെന്റ് മോഡൽ ഫോർ ഗിർലിസ് എച്ച്. എസ്. എസ്. Pattom-ൽ വാച്ചു നടന്ന സബ് ഡിസ്ട്രിക്ട് ക്യാമ്പിൽ പങ്കടുത്തു .
  • January 2023-ൽ ജി കാർത്തികേയൻ മെമ്മോറിയൽ  എച്ച്. എസ്. എസ്. വെള്ളനാട് നടന്ന ദിസ്തൃച്റ്റ് ക്യാമ്പിൽ പങ്കടുത്തു .
  • April 2023-ൽ KSUM, എറണാകുളം തിൽ നടന്ന സ്റ്റേറ്റ് ക്യാമ്പിൽ പങ്കടുത്തു.
  • July 2023 -ൽ ടാഗോർ തീറ്ററിയിൽ വെച്ച നടന്ന  ഫ്രീഡം ഫെസ്റ്റ് എക്സിബിഷനിൽ പങ്കടുത്തു
  • May 2023-ൽ കനാകുന്നിൽ നടന്ന കേരളം ഫസ്റ്റ് എക്സിബിഷനിൽ പങ്കടുത്തു.
  • October 2023-ൽ ഓ  ബൈ താമര യിൽ നടന്ന UNICEF എസ്എബിഷനിൽ പങ്കടുത്തു

പ്രണവ് ചെയ്ത പ്രൊജെക്ടുകൾ

  • January 2023-ൽ പ്ലാന്റ് മോയ്‌സ്ചർ റീഡർ ആൻഡ് കൺട്രോളർ
  • April 2023-ൽ കമ്പ്യൂട്ടർ വിഷൻ ബേസ്ഡ് എൽബോഡ കണ്ട്രോൾ സിസ്റ്റം , കമ്പ്യൂട്ടർ വിഷൻ ബേസ്ഡ് ഹാൻഡ്  ജസ്റർ സിസ്റ്റം
  • November 2022-ൽ ഹോം ഓട്ടോമേഷൻ ആൻഡ് സെക്യൂരിറ്റി സിസ്റ്റം