സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/നാടോടി വിജ്ഞാനകോശം

കാലടി-ചെങ്ങൽ
ശ്രീ ശങ്കരാചാര്യരുമായി ബന്ധപ്പെട്ട ധാരാളം ഐതീഹ്യ കഥകൾ കാലടിയ്ക്ക് പറയാനുണ്ട്. ശങ്കരാചാര്യരുമായി ബന്ധപ്പെട്ട മുതലക്കുളവും പെരിയാറും ലോകം മുഴുവൻ പ്രശസ്തമാണ്.പുരാതന കാലം മുതൽക്കെ ഹിന്ദു മത വിശ്വാസികൾ കാലടിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മുസ്ലിം പള്ളിയും ക്രിസ്ത്യൻ പള്ളിയും മതസൗഹാർദ്ദത്തിന്റെ ലക്ഷണമാണ്.സംസ്കൃത യൂണിവേഴ്സിറ്റിയുടെ ആസ്ഥാനമാണ് കാലടി. കേരളത്തിലെ ജാതികൃഷിയുടെ ജന്മസ്ഥലമാണ് ഈ പ്രദേശം.