സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/അക്ഷരവൃക്ഷം/ക്വാറന്റെയിൻ

ക്വാറന്റെയിൻ

നാട്ടില്ല നാട്ടുക്കാരാരുമില്ല
കൂട്ടില്ല കൂട്ടുക്കാരാരുമില്ല
നാലുമതിലുകൾക്കുള്ളിലുള്ള
നാലു ചുമരുകൾ മാത്രമല്ലോ
നാവുരിയാടുവാനാരുമില്ല
നാളെതൻ സ്വപ്നങ്ങൾ മാത്രമായി
നാനാ ജാതി മത മതില്ല
നാട്ടാരെ നാമെല്ലാം ഒന്നു പോലെ
ക്വാറന്റേയ്നെന്നൊരു കാലമല്ലേ?
കേൾക്കാത്ത കാണാത്ത കാലമല്ലേ ...
അതിജീവിക്കാം നല്ലൊരു
നാളേയ്ക്കായി
പോരാടാം ഒറ്റക്കെട്ടായി
മുന്നേറാം കോറോണയ്ക്കെതിരേ

എയ്ഞ്ചൽ സാജ‍ു
9C സെന്റ്ജോസഫ് ജി എച്ച് എസ് ചെങ്ങൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത