സ്നേഹം

സ്നേഹത്തോടെ
തെറ്റു തിരുത്തും
എന്റെ സ്വന്തം അമ്മ.

സ്നേഹത്തോടെ
താരാട്ടുപാടിയുറക്കും
എന്റെ സ്വന്തം അച്ഛൻ.

സ്നേഹത്തോടെകൂട്ടുകൂടും
എന്റെ സ്വന്തം ചേച്ചി.


 

ലെന ലൂസിയ ഹർഷൽ
1 F സെൻറ് ജോസഫ്സ് എൽ പി ജി എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കവിത