സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/പൂഞ്ചിറക്

പൂഞ്ചിറക്


പൂവിനെ നോക്കി പാറിവരും
പൂഞ്ചിറകുള്ളൊരു പൂമ്പാറ്റേ,
പൂന്തേനുണ്ട് മടങ്ങുമ്പോൾ
പൂവിനു റ്റാറ്റാ നൽകുന്നോ?





 

ആരാധ്യ സാറ പോൾ
1 F സെൻറ് ജോസഫ്സ് എൽ പി ജി എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കവിത