സെന്റ് ജോസഫ്സ് എൽ പി എസ് മ​ണിയംകുളം/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്

ഗണിത പഠനത്തിൽ താല്പര്യം വർധിപ്പിക്കാനും, ഗണിത പഠനം രസകരമാകാനുമായി ഗണിത ക്ലബ് പ്രവർത്തിക്കുന്നു. ഗണിത പാട്ടുകൾ, കുസൃതി കണക്കുകൾ, പസ്റ്റിലുകൾ എന്നിവ സംഘടിപ്പിക്കുന്നു, സൂസൻ ടീച്ചറിന്റെ നേതൃത്വത്തിൽ 20 കുട്ടികളാണ് ഗണിത ക്ലബ്ബിൽ അംഗങ്ങൾ ആയിട്ടുള്ളത്.