സെന്റ് ജോസഫ്സ് എച്ച് എസ് എസ് ബത്തേരി/പാഠ്യേതര പ്രവർത്തനങ്ങൾ/കൂടുതൽ അറിയാൻ
പാഠ്യേതര മേഖലയിൽ സംസ്ഥാന തലത്തിലും ദേശീയതലത്തിലും സ്കൂളിലെ കുട്ടികൾ മികച്ചനേട്ടം കൈവരിക്കുന്നതിനായി നീന്തൽ, സംഗീതം,വാദ്യോപകരണം,കരാത്തെ,യോഗ,ചിത്രരചന,പേപ്പർ ക്രാഫ്റ്റ്,അബാക്കസ് ,വിവിധ ഗെയിംസുകൾ ഇവയിൽ പരിശീലനം നൽകുന്നു. കലാകായിക പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നതിലൂടെ കുട്ടികളുടെ സമഗ്രവികസനമാണ് സ്കൂൾ ലക്ഷ്യമാക്കുന്നത്.
![](/images/8/8b/15052_%E0%B4%95%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AB%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D.jpg)
![](/images/8/84/15052_-%E0%B4%B5%E0%B4%BE%E0%B4%A6%E0%B5%8D%E0%B4%AF%E0%B5%8B%E0%B4%AA%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82.jpg)
![](/images/1/1b/15052-%E0%B4%95%E0%B4%B0%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86.jpg)
![](/images/e/ec/Cocurricular-11.jpg)