കൊറോണ

ഭീകരനാം കൊറോണയെ തുരത്താം
കൈ കോർക്കാം നമ്മുക്കൊന്നിച്ചു നിൽക്കാം

തളരില്ല നമ്മൾ തകരില്ല നമ്മൾ
പുതുതളിരായി ഉണർന്നെണീക്കും നമ്മൾ

പുതു സ്വപ്‌നങ്ങൾ നെയ്ത്തീടാം
നമ്മുക്കൊരുമിക്കാം നല്ലൊരു നാളേയ്ക്കായ്

 

ബിജോ ബെന്നി
5 എ സെന്റ് ജോസഫ്സ് എച്ച്.എസ് വിളക്കുമാടം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത