സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മാനത്തൂർ ഹൈസ്കൂൾ വളർച്ചയുടെ പാതയിൽ കുതിക്കുകയാണ്.ഇവിടെ പഠിക്കുന്ന കുട്ടികളുടെ കഴിവുകൾ കണ്ടറിഞ്ഞ് എല്ലാ വിധത്തിലും സമൂഹത്തിന്റെ മുൻനിരയിലേയ്ക്ക് എത്തിക്കുവാൻ അധ്യാപകർ ശ്രദ്ധിക്കുന്നു.വിവിധ ക്ലബ്ബുകൾ ഇവിടെ പ്രവർത്തിക്കുന്നു.റെഡ്ക്രോസ്,ഗൈഡിംഗ്,സ്കൗട്ട്,NMMS,യോഗാ ക്ലാസ്സ്,ഡാൻസ് ക്ലാസ്സ്,കീബോർഡ് പരിശീലനം,സൈക്കിൾ പരിശീലനം,Self Defence Programme for girls,നീന്തൽ പരിശീലനം,ജർമ്മൻ ഭാഷാ പഠനം എന്നിവ അവയിൽ ചിലതു മാത്രം. വർഷങ്ങളായി SSLC പരീക്ഷയിൽ 100% വിജയം നേടിവരുന്നു.