സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ./ജൂനിയർ റെഡ് ക്രോസ്
ശ്രീമതി സുസ്മി മാത്യു നേതൃത്വം നൽകുന്ന റെഡ്ക്രോസിൽ എ ബി സി ലെവലുകളിലായി 37 കുട്ടികൾ സേവന നിരതരായി ശുചീകരണം, ആഘോഷവേളകൾ, എന്നിവിടങ്ങളിലെല്ലാം ഓടിയെത്തുന്ന ഈ സംഘടന സ്കൂളിന് അഭിമാനമായി നിലകൊള്ളുന്നു. വ്യക്തി, പരിസര, സാമൂഹിക ശുചീകരണത്തിലൂടെ, പ്രതിരോധകുത്തിവെപ്പുകളിലൂടെ, ആരോഗ്യപരിരക്ഷാ ബോധവൽക്കരണത്തിലൂടെ അവർ തങ്ങളുടെ പ്രവർത്തനങ്ങൾ തുടരുന്നു.