12.6.2021 – ഗണിത ക്ലബ് രൂപീകരിച്ചു. 19.6.21 – ഗണിത ക്ലബ് ഉദ്ഘാടനം നടത്തി. ഉദ്ഘാടനത്തിന്റെ ഭാഗമായി ഗണിത മാജിക്ക് അവതരിപ്പിച്ചു.