വ്യക്തി ശുചിത്വം പാലിയ്ക്കുകിൽ രോഗങ്ങളെ ആട്ടിയിറക്കാം,, നാം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും മറച്ചീടേണം... തൂവാലയെ കൈയിൽ കരുതാം, കൂടെ സോപ്പും കരുതാം കൈകൾ ഇരുപത് സെക്കന്റ് കഴുകി വൃത്തിയെ നമ്മുടെ ചങ്ങാതിയാക്കാം..........
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത