സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/വേനൽകാലം

വേനൽകാലം

വേനൽക്കാലം വരവായി
നമുക്കൊന്നിച്ച് യാത്ര പോകാം
അമ്മേടേം അച്ഛന്റെം നാട്ടിൽ പോകാം
മുത്തശ്ശി പറയുന്ന കഥകൾ കേൾക്കാം
മുത്തശ്ശൻ പറയുന്ന ശീലുകൾ കേൾക്കാം
കൂട്ടരുമൊത്തു കളിച്ചീടാം
വേനൽക്കാലം വരവായി..

ശ്രദ്ധ എസ് നായർ
3 D സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത