വാഴ
ഒരു ഔഷധ സസ്യമാണ് വാഴ. വാഴയില നമ്മൾ ചോറ് വിളമ്പാൻ ഉപയോഗിക്കുന്നു. വാഴ നാരുകൊണ്ട് പലതരം കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്നു. വാഴപിണ്ടി കറി വയ്ക്കാനും മരുന്നിനും ഉപയോഗിക്കുന്നു.ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. വാഴക്കൂമ്പ് തോരൻ വയ്ക്കാൻ ഉപയോഗിക്കുന്നു. വാഴപ്പഴം നമ്മൾ പൂജയ്ക്കും കഴിക്കുവാനും ഉപയോഗിക്കുന്നു. വാഴയുടെ കാണ്‌ഡം മരുന്നിനും ഉപയോഗിക്കാം. കാണ്‌ഡത്തിൽ നിന്നും വാഴത്തൈ നമുക്ക് കിട്ടുന്നു. വാഴ നല്ല ഒരു ഔഷധ സസ്യമാണ്.
ഞാനൊരു വാഴനട്ടു
വഴക്കൊരു കുടം വെള്ളം കോരി
വാഴയ്ക്കൊരു വട്ടി വളവുമിട്ടു
വാഴ വളർന്നു വലുതായി
വാഴ കുലച്ചു പഴമായി
അതിൽ നിന്നും ഞാനൊരു പഴം കഴിച്ചു
</poem>
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|