സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/ഒന്നാണ് നമ്മൾ

ഒന്നാണ് നമ്മൾ

ഒന്നിച്ചു പൊരുതിടാം
ഒന്നിച്ചു നേരിടാം
ഒന്നിക്കാം ഒരുമിക്കാം
ഒന്നായി ജീവിക്കാം
ഒന്നിച്ചു പൊരുതി
നാം മുന്നേറിടാം

അരുണിമ ബി .എസ്
2 A സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത