സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/ആരോഗ്യമുള്ള ദേശം

ആരോഗ്യമുള്ള ദേശം

സുന്ദരമായൊരു രാജ്യം
ആരോഗ്യമുള്ള ജനത
ആമോദം തിങ്ങും ദിനങ്ങൾ
എന്നിവ എന്നും വിളങ്ങാൻ
വ്യത്തിയുള്ളോരു ഭവനം
ശുദ്ധമായൊരു ദേശം

അന്ന എയ്ഞ്ചൽ ഫ്ളോറൻസ്
4 B സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത