സെന്റ് ക്രൂസ് എൽ പി എസ്സ് വാലാച്ചിറ/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ അമ്മ

പ്രകൃതി നമ്മുടെ അമ്മ

 പ്രകൃതി നമ്മുടെ അമ്മയല്ലോ
പരിപാലിക്കണം ഒന്നായി നാം
പ്ലാസ്റ്റിക് ചപ്പും ചവറും മണ്ണിൽ
വലിച്ചെറിയരുതൊരുനാളും
തോടും പുഴയും അരുവികളെല്ലാം
മലിനമാക്കീടരുതെ നാം
മരങ്ങൾ ചെടികളുമൊക്കെ നടേണം
കാടും മലകളും കാക്കേണം
ഒന്നായി മനുഷ്യമക്കൾ നമ്മൾ
പരിസ്ഥിതി സംരക്ഷിക്കേണം

Shiby Benny
4 A സെന്റ് ക്രൂസ് എൽ പി എസ്സ് വാലാച്ചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nidhin84 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത