സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സെന്റ് എഫ്രേംസ് ഹയർസെക്കണ്ടറി വിഭാഗത്തിൽ 12 ഡിവിഷനുകളിലായി 700 കുട്ടികൾ പഠിക്കുന്നു.ശ്രീ.ഇമ്മാന‍ുവൽ അഗസ്റ്റിൻ ആണ് പ്രിൻസിപ്പാൾ. 25 അദ്ധ്യാപകരും 5 അനദ്ധ്യാപകരും പ്രവർത്തിക്കുന്നു. N.C.C,N.S.S, Scout, Asap,Souhrida Club,Jesus Youth തുടങ്ങിയ നിരവധി ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.2018-19 വർഷത്തിൽ Best School അവാർഡ് സെന്റ് എഫ്രേംസ് ഹയർസെക്കണ്ടറി സ്കൂൾ കരസ്ഥമാക്കി.കലാശാസ്ത്ര മേളകളിൽ കുട്ടികൾ ഉന്നതവിജയം കരസ്ഥമാക്കി വരുന്നു. plus 2 പരീക്ഷകളിൽ 12 കുട്ടികൾ ഫുൾ A Plus ഉം 94 ശതമാനം വിജയം കരസ്ഥമാക്കുകയും ചെയ്തു.