സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/സോഷ്യൽ സയൻസ് ക്ലബ്ബ്
ജൂൺ മാസത്തിലെ ലോക പരിസ്ഥിതിദിനം,വായനാദിനം, അന്താരാഷ്ട്രയോഗദിനം തുടങ്ങിയ ദിനങ്ങൾ സമുചിയമായി ആചരിച്ചു. സ്വാതന്ത്രദിനആഘോഷങ്ങളും,ജില്ലാഉപജില്ലാ തലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ ഉള്ള പങ്കെടുക്കലും, ഇതിനിടയിൽ നടക്കുന്ന പ്രാദേശിക ചരിത്രരചനയുമെല്ലാം കുട്ടികളെ കൂടുതൽ സാമൂഹ്യപ്രതിബദ്ധത ഉള്ളവരും,രാജ്യ സ്നേഹികളും,ഉത്തമപൗരന്മാരാക്കി മാറ്റാൻസഹായിക്കുന്ന പ്രവർത്തനങ്ങളാണ്.