മനം പോലെ മാനവും ഇരുളുന്നു വീണ്ടും ........ പെയ്തൊഴിയൊളിയുന്നില്ല ഒരു തുള്ളി പോലും ....... ഘനമേറെയാണുതാനും ... ആർത്തലച്ചു പെയ്യണം ലഘുവായ് വീണ്ടും വാനിലേക്കുണർന്നുയരാൻ ഈ ചക്രമിതുപോൽ തുടരുവാൻ ......
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത