സെന്റ് എഫ്രേംസ് യു പി എസ് കവീക്കുന്ന്/ഹൈടെക് വിദ്യാലയം
ഹൈടെക് സൗകര്യങ്ങൾ
യു.പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വേണ്ടി 65 ഇഞ്ചിന്റെ വലിയ സ്ക്രീനോടുകൂടിയ സ്മാർട്ട് ക്ലാസ് സജ്ജീകരിച്ചിട്ടുണ്ട്. വിൻഡോസും,ആൻഡ്രോയിഡും, ഉബണ്ടുവും സ സ്മാർട്ട് ക്ലാസിൽ ലഭ്യമാണ്.