കൊറോണയുടെ
നാളാണെ
മാസ്ക് ധരിച്ചു
നടപ്പാണെ
ഞങ്ങൾ വീട്ടിലി
രിപ്പാണെ
നാളുകളേറെ
യായെന്നെ..
റോഡിലിറങ്ങി
നടക്കാനോ
കൂട്ടുകാരോത്ത്
കളിക്കാനോ
ആവില്ലല്ലോയി
ന്നാളിൽ
അവധിക്കാലം
ഗോവിന്ദ..
ഗേറ്റുകളെല്ലാം
താഴിട്ടു
ജനമനസുകളെല്ലാം
പൂട്ടിട്ടു
ചിന്തയിലെല്ലാം
കൊറോണ
ഫുട്ബോൾപോലെ
വലയിലുമായി..