കൊറോണ
 

കൊറോണ
രോഗം വന്നു രോഗം വന്നു
കൊറോണയെന്നൊരു രോഗം വന്നു
പുറത്തിറങ്ങാൻ പറ്റാതായി
വീട്ടിലിരുന്നു മടുത്തു തുടങ്ങി.
ലോകം മുഴുവൻ രോഗം തന്നെ
എങ്ങും എങ്ങും മരണം തന്നെ
കേരളമെന്നൊരു എന്നുടെ നാട്ടിൽ
ദൈവത്തിന്റെ സ്വന്തം നാട്ടിൽ
അഭിമാനത്തിൻ നിമിഷമിത്.

ശ്രീനന്ദ പി പി
2 C സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത