സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്/ക്ലബ്ബുകൾ/MATHS CLUB
ഗണിതം സുന്ദരവും ലളിതവുമാക്കുക എന്നതാണ് ഗണിത ക്ലബ്ബിൻറെ ലക്ഷ്യം.ഗണിതം കളികളിലൂടെയും വരകളിലൂടെ അനുഭവങ്ങളിലൂടെയും കുട്ടികളിൽ എത്തിക്കാൻ സാധിക്കുന്നു.ഗണിത ലാബ്,ഗണിത ക്ലാസിലെ പ്രവർത്തനങ്ങളെ സഹായിക്കുന്നു. "ഗണിതവിജയം ഗണിത ക്ലബ്ബിൻറെ പ്രവർത്തനങ്ങളുടെ മുഖമുദ്രയാണ് .