സെന്റ് ആന്റണീസ് .എൽ.പി.എസ്. മുളക്കുളം/അക്ഷരവൃക്ഷം/ശീലങ്ങളും ആരോഗ്യവും

ശീലങ്ങളും ആരോഗ്യവും


കുഞ്ഞുന്നാളിൽ അമ്മ പറഞ്ഞൊരു
കുഞ്ഞിക്കഥയാണീ സത്യം
കുസൃതിയായൊരു കുഞ്ഞിക്കുട്ടൻ
കുറുമ്പു കാട്ടും നേരത്ത്
 
മണ്ണു കുഴച്ചു കളിച്ചു രസിച്ചു
കുറുമ്പു കാട്ടി വന്നാലും
അമ്മ തന്നൊരു മന്ത്രവാക്യം
കാതിൽ എന്നും മുഴങ്ങീടും
കൈയ്യും മുഖവും വൃത്തിയാക്കി
മിടുക്കനായി വളർന്നാലോ
രോഗാണുക്കൾ ഓടിയൊ ളിക്കും
ആരോഗ്യം പാഞ്ഞെത്തിടും

കൊറോണയെന്നൊരു മാരക രോഗം
ലോകത്താകെ പായുമ്പോൾ
കുഞ്ഞുനാളിലെ ശുചിത്വബോധം
തുണയായി വന്നത് കണ്ടില്ലേ.

 

ഡോൺ ജോസ്
4 A സെന്റ് ആന്റണിസ് എൽ പി സ്കൂൾ, മുളക്കുളം
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത