സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

റവ ,ഫാദർ ,രാജു ,ഡി ,സെൽവരാജ്ഈ സ്കൂൾ സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള സ്ഥലം വാങ്ങിക്കുകയും സ്‌കൂൾ മാനേജ്മെന്റിന്റെയും പി.റ്റി .എ.ഭാരവാഹികളുടെയും ,നാട്ടുകാരുടെയും  സഹകരണത്തോടെ സ്ക്കൂൾ കെട്ടിടം നിർമ്മിച്ചു .1981 ജൂൺ ഒന്നിന് റവ .ഫാദർ .ഫ്രാൻസിസ് സേവിയർ മാനേജരായും ,റവ ,സിസ്റ്റർ .സുജ .എം.സ്. റ്റി പ്രധാനാധ്യാപകയായും നേതൃത്വം ഏറ്റെടുത്തുകൊണ്ടു മലയാളമീഡിയം നഴ്സറിസ്കൂൾ ആരംഭിച്ചു. ഈ സ്കൂൾ സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള സ്ഥലം വാങ്ങിക്കുകയും സ്‌കൂൾ മാനേജ്മെന്റിന്റെയും പി.റ്റി .എ.ഭാരവാഹികളുടെയും ,നാട്ടുകാരുടെയും  സഹകരണത്തോടെ സ്ക്കൂൾ കെട്ടിടം നിർമ്മിച്ചു .1981 ജൂൺ ഒന്നിന് റവ .ഫാദർ .ഫ്രാൻസിസ് സേവിയർ മാനേജരായും ,റവ .സിസ്റ്റർ .സുജ .എം.സ്. റ്റി പ്രധാനാധ്യാപകയായും നേതൃത്വം ഏറ്റെടുത്തുകൊണ്ടു മലയാളമീഡിയം നഴ്സറിസ്കൂൾ ആരംഭിച്ചു .സെൻറ്റ് ആൻറ്റണീസ് സ്ക്കൂളിൽ 37 വിദ്യാർത്ഥികളുമായി പഠനം ആരംഭിച്ചു .പിന്നീട് റവ ഫാദർ .അഗസ്റ്റിൻജോൺ  ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ആരംഭിച്ചു .2003 -ൽ അപ്പർ പ്രൈമറി തലം ആരംഭിച്ചു

.2004 -ൽ കാർമൽ നികേതൻ സഭയുടെ സന്ന്യാസിനി മാർ ഈ വിദ്യാലയത്തിൻറ്റെ ഭരണനേതൃത്വം ഏറ്റെടുത്തു ,റവ സിസ്റ്റർ .പ്രൂഡൻഷ്യനാ പ്രധാനാദ്ധ്യാപി കയായും റവ .ഫാദർ .ആൻറ്റോ ഡിക്‌സൺ മാനേജർ ആയും .സിസ്റ്റർ അനിത ലോക്കൽ മാനേജർ ആയും ഈ വിദ്യാലയത്തിന്റെ പ്രവർത്തനത്തെ മുന്നോട്ടു നയിച്ചു .2004 -ൽ ഈ വിദ്യാലയത്തിന് സർക്കാർ അംഗീകാരം ലഭിച്ചു .

പുതിയ തലമുറയെ അറിവിന്റെയും ,സർഗാത്മകകഴിവുകളെയും വാർത്തെടുക്കുന്ന ഒരു ഈറ്റില്ല മായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം നാൽപ്പത്തൊന്നു വർഷത്തെ പ്രവർത്തന മികവോടെ ഇതിൻറെ സംരക്ഷകനായ വിശുദ്ധപുണ്യാളൻ സെൻറ് അന്തോണി യുടെ  അനുഗ്രഹവ ർ ഷത്തോടെ  അതിൻ്റെ ജൈത്രയാത്ര തുടരുന്നു  കാരയ്ക്കാമണ്ഡപംസെൻറ്റ് ആൻറ്റണീസ് വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ സർക്കാർ മേഖലയിലും ,മറ്റു വിവിധ  മേഖലകളിലും ശോഭിക്കുന്നു.