മഹാമാരി


മഹാമാരി മഹാമാരി
മാനവരാശിയെ ഞെട്ടിച്ച മഹാമാരി
കോവിഡ് 19 എന്ന വെെറസിനെ
നമുക്കൊന്നായ് തോൽപ്പിച്ചിടാം
കൈകൾ ശുചിയാക്കാം
വീട്ടിലിരിക്കാം
മാവിൻചോട്ടിൽ ഓടിയെത്താം
മാമ്പഴമൊക്കെ അകത്താക്കാം
ഒരുമയോടെ നമുക്കീ
 മഹാമാരിയെ ഓടിക്കാം

 

ആരോൺ ജി എസ്
3 B സെന്റ് .ആന്റണീസ് .യു .പി .എസ്‌ . കട്ടക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത