സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ഹൈടെക് വിദ്യാലയം
ഹൈടെക് സൗകര്യങ്ങൾ
- ഹൈസ്കൂളിലെ 15ക്ലാസ്സ്മുറികളിലും ഹൈടെക് സജ്ജീകരണം .
- 34 കംപ്യൂട്ടറുകളോടെയുള്ള ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ് .
- പ്രൊജക്ടർ സൗകര്യം ഉള്ള 7 യു പി ക്ലാസ്സുകൾ .
- ഒരോ ക്ളാസ് മുറിയും നിതാന്ത ജാഗ്രതയോടെ പരിപാലിക്കുന്ന ലിറ്റിൽ കൈറ്റ് ടീം അംഗങ്ങൾ
- കൃത്യമായതും യഥാസമയത്തുള്ളതുമായ ഡോക്യുമെന്റെഷൻ
2022-23 വരെ | 2023-24 | 2024-25 |