സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി
കോവിഡ് എന്ന മഹാമാരി
കോവിഡെന്ന മഹാമാരിയെ അതിജീവിച്ചിടും നമ്മളൊന്നായി യാത്ര കഴിഞ്ഞുവന്നാലുടൻതന്നെ കൈകാലുകൾ സോപ്പിട്ടു കഴുകണം വെറുതേയുള്ള യാത്രകൾ പോവാതെനോക്കണം പൊതുഇടങ്ങളിൽ തുപ്പാതെ നോക്കണം എപ്പോഴും മുഖ ആവരണം ധരിക്കണം കരുതലെടുക്കണം കോറോണക്കെതിരെ നാം എന്തു കാര്യത്തിലും വൃത്തി വേണം വൃത്തിയാലേയും കൊറോണയോ പൊരുത്തിടാo പൊതു ഇടങ്ങളിൽ അകലം പാലിക്കണം അകലം പാലിച്ചിട്ടു തന്നെ നിൽക്കണം പോലീസിനെയും സർക്കാരിനെയുo അനുസരിച്ചീടണം നമ്മളൊന്നായി ലോകമെമ്പാടും വ്യാപിച്ച കൊറോണയെ തുരയ്ത്തുവാൻ മാതൃക കാട്ടിയ കേരളത്തിൻ മക്കളായി ജനിച്ചതിൻ അഭിമാനം കൊള്ളുന്നു കേരളീയരാം നാമോരുരുതരും സ്വന്തം ജീവൻ സുരക്ഷ നോക്കാതെ കൊറോണയ്ക്കെതിരെ പൊരുതുന്നു ഡോക്ടർമാർ നഴ്സുമാർ ആരോഗ്യപ്രവർത്തകൾ എന്നിവർക്കൊക്കയും നൽകാം ഒരായിരം നന്ദി..,.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത |