മഴ പെയ്യും നേരത്തു പുഴ നിറയുന്നു കാറ്റൂതുന്നു ഇടിവെട്ടുന്നു മിന്നൽ തെളിയുന്നു മരങ്ങൾ ആടിയുലയുന്നു പറവകൾ കൂടു തേടുന്നു എന്നുടെ മനവും നിറയുന്നു
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത