സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

8 ക്ലാസ്സ്മുറികൾ,ഓഫീസ്‌റൂം ,സ്റ്റാഫ്‌റൂം, കംപ്യൂട്ടർലാബ് ഇവ ഉൾപ്പെടുന്ന 2 നില കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കുന്നു.അടച്ചുറപ്പുള്ള മനോഹരമായ പാചകപ്പുര ശുചിത്വമുള്ള അന്തരീക്ഷത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതിന് സഹായിക്കുന്നു. ചെറിയ പൂന്തോട്ടം, പച്ചക്കറിത്തോട്ടം ഇവ സ്കൂൾ പരിസരം മനോഹരമാക്കുന്നു .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശൗചാലയ സൗകര് ങ്ങൾഉണ്ട്.

സ്കൂൾ വാഹനം

കെ എസ് എഫ് ഇ യുടെ സി എസ് ആർ സ്കീമിൽ നിന്നും ലഭിച്ച സ്കൂൾ ബസ് കുട്ടികൾക്ക് സൗകര്യപ്രദമായി യാത്രാ സൗകര്യമൊരുക്കുന്നു.