എന്റെ നാട് എന്റെ കേരളം
എങ്ങുമില്ല ഇതിനും
സുന്ദരമായ നാട്
അറിവ് നേടിയോർ
അലിവ് തൂകിയോർ
അവരാണ് നമ്മുടെ ബലം
അവരാണ് നമ്മുടെ എല്ലാം
ധൈര്യവും ആത്മവിശ്വാസവും
കൊറോണയെന്നൊരു വൈറസ്
ഭീതി തൂകി നാട്ടിലെത്തി
പതറാതെ തളരാതെ
ചെറുത്തു നിന്നു നാം
തുടരട്ടെ ഈ യാത്ര
വിജയകരമാംഈ യാത്ര
ഒത്തു നിൽക്കാം ചെറുത്തു നിൽക്കാം
കൊറോണയെ തളച്ചിടും നാം.