സെന്റ് ആന്റണീസ് എൽ പി എസ് കിഴക്കമ്പലം/അക്ഷരവൃക്ഷം/ഓടിക്കാം കൊറോണയെ

ഓടിക്കാം കൊറോണയെ

കൊറോണ കൊറോണ പറക്കും കൊറോണ
ഓടിച്ചു വിടാം നമുക്ക് കൊറോണയെ
കഴുകാം കഴുകാം കൈ കഴുകാം
പുറത്തു പോയാൽ മാസ്ക് ധരിക്കാം
പൊത്താം പൊത്താം മുഖം പൊത്തി തുമ്മാം
കളിക്കാം കളിക്കാം വീട്ടിൽ കളിക്കാം.
 

മിഖായേൽ ജോസീസ്
1 A സെന്റ് ആന്റണീസ് എൽ പി എസ് കിഴക്കമ്പലം
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത