പ്രകൃതി തന്നമ്മയെ ഞാനോർക്കുന്നു താരും തളിരും കായ്കനികളും നീരും മണ്ണും വിതാനവും കാരുണ്യവാനാം ദൈവത്തെയും നശിപ്പിച്ചു ഞാനതിനെ എന്നാർത്തിപൂണ്ട കരങ്ങൾ കൊന്നു ജീവനെപ്പോലെയും നിലവിളികളെങ്ങും കാഹളധ്വനിപോലെ നിശബ്ദമാം ഈ ഭൂമിയിൽ ഞാനാസ്വദിക്കേണം സ്നേഹമായ് അവളില്ല ഞാനുമില്ലൂഴിയൽ വേണ്ട വികസനമതൊന്നും കർഷകരാം അന്നദാതാക്കളെ നമിച്ചിടാം പ്രാർത്ഥിച്ചിടാമവർക്കായ് ഒത്തൊരുമയോടെ ഏർപ്പെടാം കാർഷികവൃത്തിയിൽ നല്ല നാളേക്കായ് .
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത