സെന്റ് അലോഷ്യസ് എച്ച് എസ് എൽതുരുത്ത്/അക്ഷരവൃക്ഷം/ദൈവത്തിന്റ കണ്ണുകൾ
ദൈവത്തിന്റ കണ്ണുകൾ
ദൈവതതിൻ കരമായി നമ്മോടു കൂടെ എന്നും പ്രാണൻ അറ്റുപോകുന്ന വേദന വരിച് എന്നെ ലോകം കാട്ടിയ അമ്മ എല്ലു പൊടിയുന്ന നേരത്തും എന്നെ നോക്കി പുഞ്ചിരി തൂകിയ അമ്മ പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി ആരെന്നു ചോദിച്ചാൽ മടി കൂടാതെ ചൊലിടം അതു എന്ൻ അമ്മയാന്നെന്നു സ്നേഹത്തിൻ പാലാഴി നെഞ്ചിലേന്തി നാലുചുവരുക്കൾക്കുള്ളി അർപ്പിക്കുന്നു തൻ ജീവിതം സുര്യൻപോലും തോറ്റിടും അവൾതൻ സ്നേഹതപത്തിനു മുന്നിൽ ദൈവതിൻ കണ്ണായി എന്നും ഈ ഭൂവിൽ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത |