സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/നാഷണൽ കേഡറ്റ് കോപ്സ്


5 Kerala Naval unit NCC -- SAHSS EDATHUA.

യൂണിറ്റി ഡിസിപ്ളിൻ -


ലോകത്തിലെ ഏറ്റവും വലിയ യുണിഫോം യൂത്ത് ഓർഗനൈസേഷനായ NCC സെന്റ് ആലോഷ്യസിൽ പ്രവർത്തനമാരംഭിച്ചിട്ട് 60 ൽ പരം വർഷങ്ങളായി. എല്ലാവർഷവും 100  കേസറ്റുകളുടെ  ബറ്റാലിയന് ട്രെയിനിംഗ് നൽകി വരുന്നു. 50 ൽ പരം കുട്ടികൾ ്് വർഷവർഷം A സർട്ടിഫിക്കറ്റ് പരിക്ഷ വിജയിക്കയും ഗ്രേസ് മാർത്തിനും മറ്റ് ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കും ആവശ്യമായ വെയ്റ്റേജ് മാർക്കിന് അർഹരായും വരുന്നു.

ഇതിൽ നിന്നും വളരെയധികം പേർ സൈന്യത്തിലും മറ്റു ഗവൺമെന്റ്, സ്വകാര്യ മേഖലകളിലും ഉയർന്ന സ്ഥാനം അലങ്കരിക്കുന്നു എന്നതും അഭിമാനകരമാണ്.

പരിസ്ഥിതി ദിനം, യോഗാ ദിനം , വിവിധ ശ്രമദാനങ്ങൾ, വൃഷം നടൽ, -സ്കൂൾ പരിസം പൊതു ഇടം ജലശ്രോതസ്സുകൾ - ശുചീകരണം, ഫിറ്റ് നസ് ട്രെയിനിംഗ് തുടങ്ങി നിരവധി പരിപാടികൾ സാധാരണ പരേഡു കൂടാതെ നടത്തിവരുന്നു. ഇതിൽ കൂട്ടി കളുടെയും അവരുടെ കടുംബാംഗങ്ങളുടെയും സഹകരണം ശ്രദ്ധേയമാണ്.

കോവിസ് കാലത്ത് പോലും ഗൃഹാധിഷ്ഠിതമായി ധാരാളം പ്രവർത്തനങ്ങൾ നടത്തുവാൻ നമ്മുടെ സ്കൂൾ NCC യൂണിറ്റിന് സാധിച്ചിട്ടുണ്ട്.