നെല്ലിക്കുറ്റി ഓണാഘോഷം ഗംഭീരം

നെല്ലികുറ്റി ഓണാഘോഷം ഗംഭീരമായി നടന്നു. വടംവലി ആ‍‍യിരു൬ ഗംഭീരം. മാവേലിയു‍‍‍ടെ ഓണത്തിൽ സ്കുൂളിലെ എല്ലാ വിദ്യാ൪ഥിക‍ളും ഓണാഘോത്തിൽ പങ്കെ‍ടുത്തു. ഓരോ ഗ്രൂപ്പുകളും ഒന്നിനോന്ന് മികച്ച രീതി‍യിൽ പങ്കെ‍ടുത്തു. വിവിധ തരം കറികളാൽ ഓണസദ്യ ഗംഭീരമായി.