സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ഗ്രന്ഥശാല
വായനയുടെ അനന്ത വിഹായസ്സിലേക്ക് തുറന്നിട്ട വാതായനങ്ങളുമായി സമ്പന്നമായ ഗ്രന്ഥശാല.
ഡിജിറ്റൽ യുഗത്തിലും പുസ്തകങ്ങൾക്ക് പകരം വെക്കാൻ ഒരു ഉപകരണങ്ങൾക്കും ആവില്ല . അവ അറിവിന്റെ ഉറവിടവും നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശവുമാണ്. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് കൂടുതലറിയാൻ ലൈബ്രറി അധ്യാപകരെയും വിദ്യാർത്ഥികളെയും ഒരുപോലെ സഹായിക്കുന്നു .