പ്രവിത്താനം

കോട്ടയം ജില്ലയിലെ മനോഹരമായ ഒരു കർഷക ഗ്രാമമാണ് പ്രവിത്താനം.

ഭൂമിശാസ്ത്രം

കുന്നുകളും ചെരിവുകളും ഇടകലർന്നതാണ് ഭൂപ്രകൃതി. ഫലഭൂയിഷ്ടമായ പശിമരാശി കലർന്ന മണ്ണും ചെങ്കൽമണ്ണും എക്കൽ മണ്ണും ചുണ്ണാമ്പ് മണ്ണും ഇവിടെ കാണപ്പെടുന്നു.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • സെന്റ്. മൈക്കിൾസ് ഹയർസെക്കണ്ടറി സ്കൂൾ

 





സെന്റ് അഗസ്റ്റിൻസ് എൽ പി സ്കൂൾ

  • എം കെ എം ആശുപത്രീ
  • ലൈബ്രറി

ശ്രദ്ധേയരായ വ്യക്തികൾ

ശ്രീ പ്രവിത്താനം ദേവസ്യ

ആരാധനാലയങ്ങൾ

സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി