നമ്മൾക്കു വേണം ശുചിത്വം
രോഗബാധയെ തടയാൻ
വേണം നമുക്ക് ശുചിത്വം
ചെറുപ്പത്തിലെ നാം ശീലിക്കണം ശുചിത്വം
വീടും പരിസരവും
ശുദ്ധിയായി സൂക്ഷിക്കണം
വ്യക്തി ശുചിത്വം പാലിച്ചാൽ
തടയാം നമുക്ക് രോഗങ്ങളെ
മറക്കാതെ ശീലിക്കണം
ശുചിത്വം നാം
വൃത്തി ശീലിച്ചാൽ
കീഴടക്കാം രോഗങ്ങളെ
നല്ലൊരു നാളേക്കായ്
നല്ലൊരു തലമുറക്കായി
ശുദ്ധിയായി സൂക്ഷിക്കേണം
നമ്മളെ തന്നെ നാം