സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ ശാസ്ത്രീയ വീക്ഷണവും അഭിരുചിയും വളർത്തുന്ന വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു.അധ്യാപിക സിജി ടി ജോസഫ്,മറ്റ് സയൻസ് അധ്യാപികമാരും പ്രവർത്തനനിരതരാണ്. സയൻസ് ആൻഡ് ടെക്നോളജി ഇന്സ്പയർ അവാർഡിന് മൂന്നുകുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.ഐ എസ്  ആർ ഒ യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചിത്രരചനാമത്സരത്തിൽ നിവേദ് എസ്‌ രണ്ടാംസ്ഥാനം കരസ്ഥമാക്കി.