സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി/സ്പോർ‌ട്സ് ക്ലബ്ബ്

2023 - 24അധ്യയന വർഷത്തെ സ്പോർട്സ് ഓഗസ്റ്റ് 10 ,11 തീയതികളിൽ ആണ് .ഓഗസ്റ്റ് 10ന് രാവിലെ 9 മണിക്ക് ജി.സി.ഡി.എ .ഗ്രൗണ്ടിൽ വച്ച് കൗൺസിലർ ഷീബാ ഡുറോം ഉദ്ഘാടനം നിർവഹിച്ചു.ഓഗസ്റ്റ് 11 വൈകിട്ട് 5 മണിയോടെ സ്പോർട്സ് സമാപിച്ചു.

sports day inauguration
sports day2023-24
sports 2023-24