സെന്റ്. മേരീസ് യു.പി.എസ്. കൂത്രപ്പള്ളി/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനം വളരെ മികവുറ്റ രീതിയിലാണ് നടക്കുന്നത് ഓരോ മാസവും മീറ്റിംഗ് നടത്തി ആ മാസത്തിൽ ഉള്ള ദിനാചരണങ്ങൾ ആഘോഷിക്കുകയും പച്ചക്കറിത്തോട്ടങ്ങൾ നിർമ്മിക്കുകയും അത് പരിരക്ഷിക്കയും കൂടാതെ ശുചികരണ പ്രവർത്തനങ്ങൾ ഏർപ്പെടുകയും ചെയ്യുന്നു.സോഷ്യൽ സയൻസ് അധ്യാപിക ട്രീസാ ജോസിന്റെ നേതൃത്വത്തിൽ കുട്ടികളുടെ പങ്കാളിത്തത്തോടെ സോഷ്യൽ സയൻസ്ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മികച്ച നേട്ടങ്ങൾ കൈവരിച്ചു പോരുന്നു