സെന്റ്. മേരീസ് യു.പി.എസ്. കൂത്രപ്പള്ളി/അക്ഷരവൃക്ഷം/കൊറോണ എന്ന മാരി

കൊറോണ എന്ന മാരി
 

ഭൂമിയിൽ ഉയർന്നിടും കൊറോണ
എന്ന........ മാരിയെ ...
നേരിടാം തകർത്തിടാം
ഭൂമിയിൽ ജനിച്ച നാം

മനുഷ്യനെ മനുഷ്യനായി
കാണുവാൻ പഠിച്ച നാൾ
തകർത്തിടാം എരിച്ചിടാം
കൊറോണ എന്ന മാരിയെ

ഇനിയും ഏറെ പൂത്തിടും നീല
കുറിഞ്ഞി ഒക്കെയും
അവിടെ ഒക്കെ കാണണം നമ്മളെന്ന
നമ്മളെ.....
 


ഋഷികേശ് ബിജു നാഥ്
6 A സെന്റ് മേരീസ് യു.പി.സ്കൂൾ കൂത്രപ്പള്ളി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത