സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/ജൂനിയർ റെഡ് ക്രോസ്
കുറവിലങ്ങാട് സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സിലെ ജൂനിയർ റെഡ് ക്രോസ് സി.ജിപ്സി ആന്റണിയുടെ നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. സിസ്‍റ്ററിന്റെ മാർഗ്ഗനിർദേശപ്രകാരം എല്ലാ അംഗങ്ങളും സജീവമായി പ്രവർത്തിക്കുന്നു.